31 Mar 2018 - Read more... ചരിത്രം രചിക്കുന്ന പ്രൗഢഗംഭീരമായ ചെൽത്തൻഹാമിലെ കൺവെൻഷൻ സെൻറ്ററിൽ July 7, ശനിയാഴ്ച UKKCA കൺവെൻഷൻ അരങ്ങേറുമ്പോൾ ക്നാനായ സമുദായത്തിൻ്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയിൽ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 30 അക്ഷരങ്ങളിൽ (30 letters) കൂടാത്ത ആപ്തവാക്യം ക്ഷണിക്കുന്നു. പങ്കെടുക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ വഴി ukkca345@gmail.com എന്ന ഇ-മെയിലിൽ മാർച്ച് 31 നു മുൻപായി അയക്കേണ്ടതാണ്. വിജയിക്ക് കൺവൻഷൻ ദിനത്തിൽ പാരിതോഷികം നൽകി ആദരിക്കുന്നതാണ്. - യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി