07 April 2018-Read more...കൺവൻഷൻ്റെ അത്യാകർഷകമായ സ്വാഗത നൃത്തത്തിൻ്റെ (Welcome Dance) വരികൾ (Lyrics) ആദ്യമായി ആഗോളതലത്തിൽ ക്നാനായക്കാരിൽ നിന്നും ക്ഷണിക്കപ്പെടുന്നു. പങ്കെടുക്കുന്നവർ ക്നാനായ ആണ് എന്ന് സാക്ഷ്യപ്പെടുത്തിയുള്ള ഇ-മെയിലോ, പോസ്റ്റൽ മെയിലോ അയക്കേണ്ടതാണ്. 2018 ഏപ്രിൽ 7 നു മുൻപായി Lyrics അയച്ചു തരേണ്ടതാണ്. വിജയിക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകുന്നതാണ്. ukkca345@gmail.com OR visit www.ukkca.com - യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി