07 July 2018 Read more... യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ UKKCA യുടെ 17-) മത് വാർഷിക കൺവൻഷൻ 2018 ജൂലൈ 7 ശനിയാഴ്ച്ച വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു. ചെൽത്തൻഹാം റേസ് കോഴ്സിലെ പ്രൗഢഗംഭീരമായ വേദിയിൽ യു. കെ യിലെ ക്നാനായ സമൂഹം അണിചേരും. - യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി