UKKCA യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർച്ചയായ ഏഴാമത് ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റ് ഡെർബിഷെയറിലെ Etwall Leisure Centre ൽ വച്ച് 2018 ഡിസംബർ 1-നു നടക്കും. എല്ലാ മത്സരങ്ങളും യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക! 1. Mens Doubles 2. Ladies Doubles 3. Mixed Doubles for Adults 4. Boys Double - Under 16 5. Girls Doubles - Under 16 VENUE : Etwall Leisure Centre, Hilton Rd, Etwall, Derby DE65 6HZ