യു. കെ. കെ. സി. എ യുടെ 51 യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ പരിചയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു സംരംഭമാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
ഇന്ന് പരിചയപ്പെടുത്തുന്നത് ഡവൺ യൂണിറ്റിൻറ്റെ എക്സിക്യുട്ടീവ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ ഡവൺ യൂണിറ്റിൻറ്റെ അമരക്കാർ. നിലവിലെ പ്രസിഡൻറ്റ് ശ്രീ മോൻസി കൊക്കരവാലയിൽ (വാകത്താനം), സെക്രട്ടറി സണ്ണി ഫിലിപ്പ് (പടമുഖം) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്.
പ്രസിഡൻറ്റ് ശ്രീ ജിജോ ജോർജ് കരോട്ടുമുണ്ടക്കൽ (കരിപ്പാടം) - 07735 346562
സെക്രട്ടറി ശ്രീ ജോബി സ്റ്റീഫൻ നീറ്റുകാട്ട് (ഉഴവൂർ) - 07508 377564
ട്രഷറർ ശ്രീ സജി കുരുവിള തക്കുട്ടിമ്യാലിൽ (കോതനല്ലൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ബിൻസി തോമസ് പാലക്കട (പാച്ചിറ)
ജോയിൻറ്റ് സെക്രട്ടറി ജെസ്സി സജി തക്കുട്ടിമ്യാലിൽ (കല്ലറ)
ജോയിൻറ്റ് ട്രെഷറർ ശ്രീ മോൻസി ജോർജ് കൊക്കരവാലയിൽ (വാകത്താനം)
KCYL ഡയറക്‌ടേഴ്‌സ് ശ്രീ ഷേണി റ്റി സണ്ണി തയ്ക്കാട്ട് (മള്ളൂശ്ശേരി) & ശ്രീമതി സുനി സണ്ണി തോട്ടത്തിൽ (കിടങ്ങൂർ), വുമൺസ് ഫോറം റെപ് ശ്രീമതി നിഷ നീറ്റുകാട്ട്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.