Blog Details

വൂസ്റ്റർ യൂണിറ്റിനെ അടുത്ത രണ്ടു വർഷം റെജി കൊടിഞ്ഞൂർ നയിക്കും! ജനറൽ സെക്രട്ടറി ലൂക്കോസ് പുളിയൻപറമ്പിൽ

മിഡ്‌ലാൻഡ്‌സ് റീജിയണിൽ ഉൾപ്പെട്ട വൂസ്റ്റർ യൂണിറ്റിനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ വൂസ്റ്റർ യൂണിറ്റിൻറ്റെ അമരക്കാർ. നിലവിലെ സെക്രട്ടറി ശ്രീ റെജി അബ്രാഹം കൊടിഞ്ഞൂർ (ഇരവിപെരൂർ) പ്രസിഡൻറ്റായി തുടരുമ്പോൾ, പ്രസിഡൻറ്റ് ടോമി ചുമ്മാർ വെള്ളച്ചാലിൽ (പയസ് മൗണ്ട്) സ്ഥാനം ഒഴിയുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള വൂസ്റ്റർ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ റെജി ഏബ്രഹാം കൊടിഞ്ഞൂർ (ഇരവിപെരൂർ) - 07720 765882
സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു പുളിയൻപറമ്പിൽ (കൈപ്പുഴ) - 07828 539359
ട്രഷറർ ശ്രീ ബെന്നി ജേക്കബ് ആശാരിപ്പറമ്പിൽ (കിടങ്ങൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മിനു ഫിലിപ്പ് പതിയിൽ (രാജപുരം)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ജാസ്‌മിൻ തോമസ് വരവുകാലയിൽ (കട്ടച്ചിറ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ജോഷി ജെയിംസ് പുത്തൻപുരക്കൽ (ഏറ്റുമാനൂർ)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News