2018-19 വർഷത്തെ UKKCA നാഷണൽ കൗൺസിലിനെ ഇനി ഇവർ നയിക്കും! യു. കെ. കെ. സി. എ യുടെ അൻപത്തൊന്നു യൂണിറ്റുകളിൽ നിന്നുമുള്ള പ്രസിഡൻറ്റിനും സെക്രട്ടറിക്കും ഒപ്പം, 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരുമാണ് നാഷണൽ കൗൺസിലിനെ പ്രതിനിധാനം ചെയ്യുന്നത്. UKKCA നാഷണൽ കൗൺസിലും, മീറ്റ് ദി കാൻഡിഡേറ്റും 2018-19 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും ജനുവരി 27 നു UKKCA ആസ്ഥാനമന്ദിരത്തിൽ രാവിലെ 9.30 മുതൽ ആരംഭിക്കും.
അതേസമയം സെൻട്രൽ കമ്മിറ്റിയിലെ 6 സ്ഥാനത്തേക്കായി 11 മത്സരാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ട്രഷറർക്കും ജോ: സെക്രട്ടറിക്കും എതിർ സ്ഥാനാർത്ഥികളില്ല. പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മൂന്നു പേര് മത്സരിക്കുമ്പോൾ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്റ്, ജോ: ട്രഷറർ സ്ഥാനത്തേക്ക് ഈരണ്ടു പേരു വീതമാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്.
UKKCA 2018-2019 National Council members list in the order of President, Secretary and Treasurer
1 Aberdeen: Tijomon Mathew & Bijil Jacob.
2 Basildon & Southend: Jimmi Cherian & Anu Joseph.
3 Basingstoke : Jose Joseph & Joby Jacob.
4 Birmingham : Jai Thomas, Thomas Stephen & Benny Onasseril.
5 Blackpool : Biju Abraham & John Chacko.
6 Bristol : Thomas Joseph, Binoy Chacko & Lijo James.
7 BCN : Binu Paripallil, Sunil Malayil & Josy Joseph.
8 Cambridge: Shaji Mathew & Jois Philip.
9 Chichester & LH : Biju Mathew & John K. Mani.
10 Coventry : Joby Abraham & Bipin Lukose.
11 Croydon : Thomas M K & Mrs. Selvirani John.
12 Derby : Sunny Ragamalika & Ruby Kuruvila.
13 Devon : Jijo George & Joby Stephen.
14 East Anglia : Tomy Lukose & Philip Thomas.
15 East London : Babu Thomas & Shinto K John.
16 East Sussex : Alex Mathew & Manesh Thomas.
17 Edinburgh :Jojo Mathew & Jose Simon.
18 Glasgow : Benny John Kudilil & Shibu Jacob.
19 Gloucester : Vinod Mani & Boban Elavunkal.
20 Harlow : Joseph Abraham & Thomas Joseph.
21 Hereford : Sajan Joseph & Anish Joseph.
22 Horsham : Sunny Luka Edathil & Raju Lukose.
23 Humberside : Biju Chacko& Midhun Thomas.
24 Ipswich : Thomas John & Jins Kadhalimattam.
25 Kent : Shijo James & Jiptomon Joseph.
26 Kettering : Zacharia Puthankalam & Shaji Jacob.
27 Leeds : Jayan Kuriakose & Abraham Veliyath.
28 Leicester : Viji joseph, Robins Philip & Shiju Jose.
29 Liverpool : Thomas Varikkattu, Saju Lukose & Biju Nambanathel.
30 Manchester : Gigi Abraham, Jijo Kizhakkekattil & Tomy Thomas.
31 Maidstone & T bridge : Jomon Thomas & Manoj John.
32 Medway : Tomey Pattiyali & Thomas Jose.
33 Middlesbrough : Thomas Chacko & Maneesh Mathew.
34 Newcastle : Jijo Kannachamparambil & Sunil Chelackal.
35 Northern Ireland : Jimmy John, Saji Mathew & Jibu Jose.
36 NW London : Johny Kunnasseri & Tomy Thomas.
37 Nottingham : Jerry James & Mrs. Tessy Shaji.
38 Oxford : Mathew Chacko & Jomon Stephen.
39 Peterborough : Michael Abraham & Anish Abraham.
40 Pool & Bournemouth : Luckose Punnamottil & Robin Joseph.
41 Portsmouth : Raju Mon Philip & Santhosh Simon.
42 Preston : Anoop Alex & Anand Thomas.
43 Sheffield : Prince Ennolikkara & Jose Mukachirayil.
44 Southampton : Philip Nedumakel & Binoy Parayil.
45 Stevenage : Shaji Philip & Jimmi Thomas.
46 Stoke on Trent : Binoi Mathew & Joby John.
47 Swansea : Sajimon Stephen & Giju Philip.
48 Swindon : Princemon Mathew & Jose Chacko.
49 Wigan : Abraham Kumblanical & Binoj Mathew
50 Worcester : Reji Abraham & Lukose Mathew.
51 Yorkshire : Boby Philip & Noby James.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി