Blog Details

ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്‌ജ്‌ യൂണിറ്റിനെ അറിയാം! ഷാജി മാത്യു ചങ്ങലീരി പ്രസിഡൻറ്റ്! സെക്രട്ടറി ജോയ്‌സ് ഫിലിപ്പ്!

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

ഇന്ന് പരിചയപ്പെടുത്തുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്‌ജ്‌ യൂണിറ്റിൻറ്റെ എക്സിക്യുട്ടീവ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ കേംബ്രിഡ്‌ജ്‌ യൂണിറ്റിൻറ്റെ അമരക്കാർ. നിലവിലെ പ്രസിഡൻറ്റ് ശ്രീ ഷോമി ഫിലിപ്പ് മാപ്പിളതുണ്ടത്തിൽ (നീണ്ടൂർ), സെക്രട്ടറി ജിജി സ്റ്റീഫൻ ചാമക്കാലായിൽ (കൈപ്പുഴ) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്.

പ്രസിഡൻറ്റ് ശ്രീ ഷാജി മാത്യു (ചങ്ങലീരി) - 07828 057973
സെക്രട്ടറി ശ്രീ ജോയ്‌സ് ഫിലിപ്പ് (ഉഴവൂർ) - 07941 014220
ട്രഷറർ ശ്രീ മനോജ് ജോസ് (ഒളശ്ശ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ത്രേസ്യാമ്മ സിറിയക് (ഉഴവൂർ)
ജോയിൻറ്റ് സെക്രട്ടറി മിനി സിബു (കുറുപ്പന്തറ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ഷെയ്ൻ ഷോമി (നീണ്ടൂർ)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News