നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ന്യൂകാസിൽ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരായിരിക്കും നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജിജോ കണ്ണച്ചാൻ പറമ്പിലും, സെക്രട്ടറി ശ്രീ സുനിൽ ചേലക്കലും അടുത്ത രണ്ടു വർഷത്തേക്ക് കൂടി തുടരുകയാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ പരിചപ്പെടുത്താനായുള്ള ഒരു സംരംഭമാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള ന്യൂകാസിൽ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്
പ്രസിഡൻറ്റ് ശ്രീ ജിജോ മാത്യു കണ്ണച്ചാൻ പറമ്പിൽ (കുറുപ്പന്തറ) - 07878 825064
സെക്രട്ടറി ശ്രീ സുനിൽ തോമസ് ചേലക്കൽ (അറുനൂറ്റിമംഗലം) - 07846 003328
ട്രഷറർ ശ്രീ സ്റ്റീഫൻ അഞ്ചാൻകുന്നത്ത് (ഉഴവൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ടിനു ബിനു (പേരൂർ)
ജോയിൻറ്റ് സെക്രട്ടറി ശ്രീ സിറിൾ തടത്തിൽ (ഞീഴൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ജെയിംസ് തെക്കേമഠത്തിപ്പറമ്പിൽ (കട്ടച്ചിറ)
റീജിയണൽ പ്രതിനിധി ശ്രീ കുഞ്ഞുമോൻ മുണ്ടകപ്പറമ്പിൽ.
കെ. സി. വൈ. എൽ ഡയറക്ടർ ശ്രീ സാബു പറപ്പള്ളിയിൽ & ശ്രീമതി ദീപ ഷെമിൽ.
കൾച്ചറൽ കോർഡിനേറ്റേഴ്‌സ് ശ്രീ ലൂയിസ് ചങ്ങുംമൂലയിൽ & ശ്രീമതി ഗീതമ്മ ജെയിംസ്.
ഏരിയ പ്രതിനിധികൾ ശ്രീ ജെയിംസ് വെള്ളാനയിൽ (സുന്ദർലാൻഡ്) & ശ്രീമതി സ്മിതാ സോണി (നോർത്ത്ഷീൽഡ്‌സ് - ബ്ലിത്ത്).
അഡ്വൈസർ ശ്രീ വിനോദ് വള്ളിത്തോട്ടത്തിൽ.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി