ഇന്ന് പരിചയപ്പെടുത്തുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ ഇപ്സ്വിച്ച് യൂണിറ്റിൻറ്റെ തലപ്പത്ത്. നിലവിലുണ്ടായിരുന്ന ഈസ്റ്റ് ആംഗ്ലിയ യൂണിറ്റ് - ഈസ്ററ് ആംഗ്ലിയ, ഇപ്സ്വിച്ച്, പീറ്റർബറോ എന്നിങ്ങനെ 3 യൂണിറ്റുകളായി മാറുകയായിരുന്നു. UKKCA യുടെ 50-) മത് യൂണിറ്റാണ് ഇപ്സ്വിച്ച്.
UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
പ്രസിഡൻറ്റ് ശ്രീ തോമസ് ജോൺ ചെറുതാന്നിയിൽ (കത്തീഡ്രൽ പള്ളി) - 07557 300306
സെക്രട്ടറി ശ്രീ ജിൻസ് ജേക്കബ് കദളിമറ്റം (രാജപുരം) - 07429 098417
ട്രഷറർ ശ്രീ ജോബി ജോസ് (മ്രാല)
വൈസ് പ്രസിഡൻറ്റ് ശ്രീ ജെയിംസ് പാലോടം (വെളിയനാട്)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ബിജോയ് അബ്രാഹം (പുന്നത്തുറ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ബിനു കടവിൽ (രാജപുരം)
റീജിയണൽ പ്രതിനിധി ശ്രീ ജനീഷ് ലൂക്ക
ആക്ടിവിറ്റി കോർഡിനേറ്റേഴ്‌സ് ശ്രീ ജെയിംസ് ജേക്കബ് & ശ്രീമതി രശ്മി ജെയിംസ്
KCYL ഡയറക്ടേഴ്സ് ശ്രീ മനു കുര്യൻ & ശ്രീമതി നിഷ ജനീഷ്
വനിതാ ഫോറം ശ്രീമതി ലിസി ബിനു & ശ്രീമതി മേഴ്‌സി തോമസ്
ഏരിയ കോർഡിനേറ്റേഴ്‌സ് ശ്രീ ജോജോ ജോസഫ് (ഇപ്സ്വിച്ച്), ശ്രീ ജയ്‌മോൻ ജോസ് (ഫെലിക്സ്സ്റ്റോ), ശ്രീ ടോമി ജോസഫ് (ബറി)
സ്പിരിച്വൽ കോർഡിനേറ്റർ ശ്രീമതി ജയ കുഞ്ഞുമോൻ
ചർച്ച് ക്വയർ ശ്രീ കുഞ്ഞുമോൻ മത്തായി, ശ്രീമതി ലിസി ബിനു, ശ്രീമതി സീന മനു, ശ്രീമതി സ്മിത ജയ്മോൻ
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി