Blog Details

മിഡ്‌ലാൻഡ്‌സ് റീജിയണിൽ ഉൾപ്പെട്ട ഡെർബിഷെയർ യൂണിറ്റിൻറ്റെ തലപ്പത്ത് സണ്ണി രാഗമാലിക! റൂബി മുരിങ്ങോത്ത് സെക്രട്ടറി!

മിഡ്‌ലാൻഡ്‌സ് റീജിയണിൽ ഉൾപ്പെട്ട ഡെർബി യൂണിറ്റിൻറ്റെ അമരക്കാരെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ യൂണിറ്റിൻറ്റെ ഭാരവാഹികൾ. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജെയിംസ് അബ്രാഹം ആകശാല (കുറുപ്പന്തറ), സെക്രട്ടറി ശ്രീ അൽജോ മാത്തുക്കുട്ടി എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ സണ്ണി ജോസഫ് രാഗമാലിക (കരിപ്പാടം) - ‭07877 740878
സെക്രട്ടറി ശ്രീ റൂബി കുരുവിള മുരിങ്ങോത്ത് (സംക്രാന്തി) - 07446 652335
ട്രഷറർ ശ്രീ അനിയൻ കിഴക്കേൽ (പിറവം)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ഷൈബി സജി മഠത്തിൽ (ഞാലിയാക്കുഴി)
ജോയിൻറ്റ് സെക്രട്ടറി സിനി അജു പനച്ചായിൽ (തിരുവല്ല)
KCYL ഡയറക്‌ടർ ശ്രീ തോമസ് കരോട്ടുവെങ്ങാലിൽ & ശ്രീമതി ഷൈനി സ്റ്റിവി നെടുങ്ങാട്ട്

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News