Blog Details

സ്‌കോട്ടീഷ് റീജിയണിലെ അബർഡീൻ യൂണിറ്റിൻറ്റെ നേതൃസ്ഥാനത്ത് റ്റിജോമോൻ കറുത്തേടം! സെക്രട്ടറിയായി ബിജിൽ ജേക്കബ് തുടരും!

സ്‌കോട്ടീഷ് റീജിയണിൽ ഉൾപ്പെട്ട മൂന്നു യൂണിറ്റുകളിൽ ഒന്നായ അബർഡീൻ യൂണിറ്റിൻറ്റെ ഭാരവാഹികളെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ബാബു ജോൺ മാന്തോട്ടത്തിൽ (കൈപ്പുഴ) സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറി ശ്രീ ബിജിൽ ജേക്കബ് (മാങ്കിടപള്ളി) അടുത്ത രണ്ടു വർഷത്തേക്ക് കൂടി തുടരുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ റ്റിജോമോൻ മാത്യു കറുത്തേടം (കരിങ്കുന്നം) - ‭07403 266247
സെക്രട്ടറി ശ്രീ ബിജിൽ ജേക്കബ് (മാങ്കിടപള്ളി) - 07447 519732
ട്രഷറർ ശ്രീ ജോയി പൂക്കുമ്പേൽ (കരിങ്കുന്നം)
വൈസ് പ്രസിഡൻറ്റ് ശ്രീമതി രഞ്ജു മാത്യു (കുറുമള്ളൂർ)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി അഞ്ജുമോൾ ബാബു (കൈപ്പുഴ)
ജോയിൻറ്റ് ട്രഷറർ ശ്രീമതി സിൽവി സ്റ്റീഫൻ (ക്രിസ്തുരാജ കത്തീഡ്രൽ)
KCYL ഡയറക്ടർ ശ്രീ ബാബു ജോൺ മാന്തോട്ടം
വനിതാ പ്രതിനിധികൾ ശ്രീമതി ഷിബി ജോബിറ്റ് & ശ്രീമതി ഷാർലോറ്റ് ബിജിൽ


- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News