Blog Details

ബിജു ചാക്കോ മൂശാരിപ്പറമ്പിൽ നേതൃത്വം കൊടുക്കുന്ന നോർത്ത് ഈസ്റ്റ് റീജിയൻറ്റെ ഭാഗമായ ഹംബർസൈഡ് യൂണിറ്റിനെ അറിയാം! മിഥിൻ തോമസ് ന്യായപ്പളളിയിൽ സെക്രട്ടറി!

നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ഹംബർസൈഡ് യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ സിബി പുളിമൂട്ടിൽ (ചുങ്കം), സെക്രട്ടറി ശ്രീ ഷൈൻ ഫിലിപ്പ് (SH മൗണ്ട്) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള ഹംബർസൈഡ് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ ബിജു ചാക്കോ മൂശാരിപ്പറമ്പിൽ (ചാമക്കാല) - 07985 529070
സെക്രട്ടറി ശ്രീ മിഥിൻ തോമസ് ന്യായപ്പളളിയിൽ (അലക്സ് നഗർ) - 07951 042397
ട്രഷറർ ശ്രീ ബെജു പുന്നൂസ് കുര്യൻ പുതുപ്പറമ്പിൽ (റാന്നി)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മേരി പുന്നൂസ് പുന്നശ്ശേരിൽ (മ്രാല)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ബിനോ സീസർ മൂരിപ്പറമ്പിൽ (ചാമക്കാല)
ജോയിൻറ്റ് ട്രെഷറർ ശ്രീ ബിജു ജോസഫ് പനങ്ങാട്ടുതറ (കണ്ണങ്കര)

റീജിയണൽ പ്രതിനിധി ശ്രീ അജിമോൻ ചെറിയാൻ മഴുവഞ്ചേരിൽ
UK വിമൻസ് ഫോറം സെക്രട്ടറിശ്രീമതി ലീനുമോൾ ചാക്കോ മൂശാരിപ്പറമ്പിൽ
UK വിമൻസ് ഫോറം ട്രഷറർ മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി സ്വപ്ന സിബി പുളിമൂട്ടിൽ & ദീപ ബെജു പുതുപ്പറമ്പിൽ
KCYL ഡയറക്ടർ ശ്രീമതി ഷൈനി രാജു കിഴക്കേക്കുറ്റ്
KCYL പ്രസിഡൻറ്റ് ക്രിസ്റ്റോ ചെറിയാൻ മഴുവഞ്ചേരിൽ
KCYL സെക്രട്ടറി മന്നാ സ്റ്റീഫൻ കല്ലടയിൽ

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News