UKKCA യുടെ ഭാഗമായ നോർത്തേൺ അയർലൻഡ് യൂണിറ്റ് ഭാരവാഹികളെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ നിക്കിയെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജെയിംസ് കുരുവിളയും (കുറുമള്ളൂർ), വൈസ് പ്രസിഡൻറ്റും പിന്നീട് ട്രഷററുമായിരുന്ന ജീവൻ തോമസും (കിടങ്ങൂർ) സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറി ശ്രീ സജിമോൻ പനങ്കാല അടുത്ത രണ്ടു വർഷത്തേക്ക് കൂടി തുടരുകയാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
പ്രസിഡൻറ്റ് ശ്രീ ജിമ്മി ജോൺ കറുകപ്പറമ്പിൽ (ചാരമംഗലം) - 07787 563618
സെക്രട്ടറി ശ്രീ സജിമോൻ മാത്യു പനങ്കാല (ഇരവിമംഗലം) - 07850 682036
ട്രഷറർ ശ്രീ ജിബു ജോസ് (കല്ലറ പഴയപള്ളി) - 07898848289
വൈസ് പ്രസിഡൻറ്റ് ശ്രീ തോമസ് ജോസഫ് (കിടങ്ങൂർ)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ജോജി ജേക്കബ് (N R സിറ്റി)
ജോയിൻറ്റ് ട്രഷറർ ശ്രീ ജോഷി സൈമൺ (പയ്യാവൂർ ടൗൺ)
യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി