യു. കെ. കെ. സി. എ യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട മാഞ്ചസ്റ്റർ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ സാജൻ ചാക്കോ (രാജപുരം), സെക്രട്ടറി ശ്രീ സിജുമോൻ ചാക്കോ (ചിറ്റുകുളം) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്. മുൻ യു. കെ. കെ. സി. എ പ്രസിഡൻറ്റ് ശ്രീ റെജി മഠത്തിലേട്ട്, മുൻ യു. കെ. കെ. സി. എ ട്രഷറർ ശ്രീ ഷാജി വരാക്കുടിൽ തുടങ്ങിയവർ മാഞ്ചസ്റ്റർ യൂണിറ്റിൻറ്റെ ഭാഗമാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള മാഞ്ചസ്റ്റർ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ ജിജി എബ്രാഹം കൊച്ചുപറമ്പിൽ (കുറുമള്ളൂർ) - 07584 038423
സെക്രട്ടറി ശ്രീ ജിജോ എബ്രാഹം കിഴക്കേക്കാട്ടിൽ (കൈപ്പുഴ) - 07961 927956
ട്രഷറർ ശ്രീ ടോമി തോമസ് (ചാമക്കാല) - 07852 903325
വൈസ് പ്രസിഡൻറ്റ് ശ്രീമതി സുനു ഷാജി വെട്ടിക്കാട്ട് (നീണ്ടൂർ)
ജോയിൻറ്റ് സെക്രട്ടറി ഷാജി മാത്യു പള്ളിപറമ്പേൽ (കൂടല്ലൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ റോയ് മാത്യു കൊച്ചുതോട്ടുങ്കൽ (കട്ടപ്പന)
കൾച്ചറൽ കോർഡിനേറ്റർ ശ്രീ ബിജു പെരുന്നിലത്തിൽ മാണി (പുതുവേലി)
അഡ്വൈസേഴ്സ് ശ്രീ റെജി മഠത്തിലേട്ട് (തുരുത്തിക്കാട്) & ശ്രീ തോമസ് ജോൺ പുല്ലാനപ്പള്ളിൽ (SH മൗണ്ട്)
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി ലിസി ജോർജ്, ബിന്ദു & ജെസ്സിമോൾ ബൈജു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.