യു. കെ. കെ. സി. എ യുടെ സൗത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട സ്വിൻഡൻ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ റോയ് സ്റ്റീഫൻ കുന്നേൽ (കിടങ്ങൂർ), സെക്രട്ടറി ശ്രീ ലൂക്കോസ് തോമസ് ചിറപ്പുറത്ത് (മറ്റക്കര) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്. ശ്രീ റോയ് സ്റ്റീഫൻ UKKCA യുടെ 2014-15 വർഷത്തെ ജനറൽ സെക്രട്ടറിയാണ്!
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള സ്വിൻഡൻ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ പ്രിൻസ്‌മോൻ മാത്യു ഏലന്താനത്ത് (കരിങ്കുന്നം) - 07939 490161
സെക്രട്ടറി ശ്രീ ജോസ്‌മോൻ ചാക്കോ ചൂരവേലിൽ (കല്ലറ) - 07988 794131
ട്രഷറർ ശ്രീമതി സിജി ജോസി (കല്ലറ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ലിസി റോയ് കുന്നേൽ (കിടങ്ങൂർ)
ജോയിൻറ്റ് സെക്രട്ടറി ശ്രീ നിഖിൽ എബ്രാഹം(ചെറുകര)
ജോയിൻറ്റ് ട്രെഷറർ ശ്രീമതി ജിൻറ്റു ബിജു (NR സിറ്റി)
KCYL ഡയറക്ടർസ് ശ്രീ ജോസ്മോൻ പീറ്റർ & ശ്രീമതി സിസി ജോസ്.
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി ബിന്ദു മാത്യു & മിനി റെജി.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.