നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ലീഡ്സ് യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ ബിനീഷ് എബ്രാഹം പെരുമാപ്പാടം (കൈപ്പുഴ), ജോ: സെക്രട്ടറിയും ഒപ്പം സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിരുന്ന ശ്രീ ഷിബു ജോൺ കൂടത്തനാൽ (പുന്നത്തുറ) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള ലീഡ്സ് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ ജയൻ കൊച്ചുവീട്ടിൽ (പറമ്പഞ്ചേരി) - 07859 902595
സെക്രട്ടറി ശ്രീ അബ്രാഹം വെളിയത്ത് - 07533486551
ട്രഷറർ ശ്രീ സാബു സൈമൺ മുഖച്ചിറ (കുറുമള്ളൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീ ബെന്നി വെങ്ങച്ചേരിൽ (ഉഴവൂർ)
ജോയിൻറ്റ് സെക്രട്ടറി ശ്രീ മാത്യു ജോയി (ഞീഴൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ടോമി സ്റ്റീഫൻ (കൈപ്പുഴ)
റീജിയണൽ പ്രതിനിധി ശ്രീ അലക്സ് പള്ളിയമ്പിൽ (നീണ്ടൂർ)
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി ഡാർലി ടോമി & സുജമോൾ അലക്സ്
KCYL ഡയറക്ടഴ്സ് ശ്രീ ജോയിച്ചൻ ജോസഫ് & ശ്രീമതി മഞ്ജു ബിബി
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.