യു. കെ. കെ. സി. എ യുടെ നോർത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട പ്രിസ്റ്റൺ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ റോയ്‌മോൻ ജെയിംസ്, സെക്രട്ടറി ശ്രീ ജോസ് വി. ഉതുപ്പാൻ എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള പ്രിസ്റ്റൺ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ അനൂപ് അലക്‌സ് ആട്ടുകുന്നേൽ മാഞ്ഞൂർ സൗത്ത് (മകുടാലയം) - 07868 574697
സെക്രട്ടറി ശ്രീ ആനന്ദ് തോമസ് മൂലയിൽ (മാറിടം) - 07886 670633
ട്രഷറർ ശ്രീ മാത്യു തോമസ് തുണ്ടത്തിൽ മാഞ്ഞൂർ സൗത്ത് (മകുടാലയം)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മെയ്മോൾ മാത്യു ഏലംതോട്ടത്തിൽ (പുന്നത്തുറ)
ജോയിൻറ്റ് സെക്രട്ടറി ഷിബു സിറിയക് (ഏറ്റുമാനൂർ)
കൾച്ചറൽ കോർഡിനേറ്റേഴ്‌സ് ശ്രീമതി സിസി സ്റ്റീഫൻ (കരിപ്പാടം) & സോമി അലക്‌സ് (കല്ലറ പഴയപള്ളി)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.