യു. കെ. കെ. സി. എ യുടെ സൗത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ഹെറിഫോർഡ് യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ അലക്സ് ജോസഫ് (പേരൂർ), സെക്രട്ടറി ശ്രീ ജോൺസൻ ജോസഫ് (അരീക്കര) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള ഹെറിഫോർഡ് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ സാജൻ ജോസഫ് (കുറുമള്ളൂർ) - 07951 810314
സെക്രട്ടറി ശ്രീ അനീഷ് ജോസഫ് (ഇടക്കോലി) - 07868 962837
ട്രഷറർ ശ്രീ അലക്സ് ജോസഫ് (പേരൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീ ജോൺസൻ ജോസഫ് (അരീക്കര)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ഷാജി ജെയിംസ് (മേമ്മുറി)
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി ബീന അലക്സ് (പേരൂർ) & ലിസി സൈമൺ (മേമ്മുറി)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.