Blog Details

UKKCA യുടെ അമരത്ത് ഇനി ഇവർ! തോമസ് തൊണ്ണൻമാവുങ്കൽ (പ്രസിഡൻറ്റ്), സാജു പാണപറമ്പിൽ (ജനറൽ സെക്രട്ടറി), വിജി കുടുന്തനാംകുഴിയിൽ (ട്രഷറർ), ബിപിൻ പണ്ടാരശേരിൽ (വൈസ് പ്രസിഡൻറ്റ്), സണ്ണി രാഗമാലിക (ജോ: സെക്രട്ടറി), ജെറി പായിക്കാട്ട്മാലിൽ (ജോ: ട്രഷറർ)! അഡ്വൈസേഴ്‌സ് ബിജു മടുക്കക്കുഴി & ജോസി നെടുംതുരുത്തിൽപുത്തൻപുര!

ശനിയാഴ്ച്ച (27/12/18) ബിർമിംഹാമിലെ UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ UKKCA യുടെ 2018-19 വർഷത്തെ സാരഥികളായി ഇവർ തിരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്ത പുതിയ കമ്മിറ്റി അടുത്ത ആഴ്ച്ച ഹാൻഡ് ഓവറോടെ അധികാരമേൽക്കും. പ്രസിഡൻറ്റ് - തോമസ് ജോസഫ് തൊണ്ണൻ മാവുങ്കൽ (ബ്രിസ്റ്റോൾ യൂണിറ്റ്), സെക്രട്ടറി - സാജു ലൂക്കോസ് പാണപറമ്പിൽ (ലിവർപൂൾ യൂണിറ്റ്), ട്രഷറർ - വിജി ജോസഫ് കുടുന്തനാംകുഴിയിൽ (ലെസ്റ്റർ യൂണിറ്റ്), വൈസ് പ്രസിഡൻറ്റ് ബിപിൻ ലൂക്കോസ് പണ്ടാരശേരിൽ (കൊവെൻട്രി യൂണിറ്റ്), ജോയിൻറ്റ് സെക്രട്ടറി - സണ്ണി ജോസഫ് രാഗമാലിക (ഡെർബി യൂണിറ്റ്), ജോയിൻറ്റ് ട്രഷറർ - ജെറി ജെയിംസ് പായിക്കാട്ട്മാലിൽ (നോട്ടിംഹാം യൂണിറ്റ്). ട്രഷററും ജോയിൻറ്റ് സെക്രട്ടറിയും നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവരോടൊപ്പം 2018-19 വർഷത്തെ ഉപദേശകരായി 2016-17 വർഷത്തെ പ്രസിഡൻറ്റ് ബിജു എബ്രാഹം മടുക്കക്കുഴിയും സെക്രട്ടറി ജോസി ജോസ് നെടുംതുരുത്തിൽ പുത്തൻപുരയിലും തുടരും.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News