സ്റ്റിവനേജ് യൂണിറ്റിൻറ്റെ നേതൃനിരയെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ ലണ്ടൻ റീജിയണിൽ ഉൾപ്പെട്ട സ്റ്റിവനേജ് യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ഫിലിപ്പ് ജോസഫ് (കൊട്ടോടി), സെക്രട്ടറി ശ്രീ ഫിലിപ്പ് പൂത്തൃക്കയിൽ (വെള്ളൂർ) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള സ്റ്റിവനേജ് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ ഷാജി ഫിലിപ്പ് മഠത്തിപ്പറമ്പിൽ (കല്ലറ) - 07737 700911
സെക്രട്ടറി ശ്രീ ജിമ്മി തോമസ് ക്ലാക്കി (കൈപ്പുഴ) - 07460 952027
ട്രഷറർ ശ്രീ ജോസ് ജോയ് മലയിൽ (ഞീഴൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മേഴ്‌സി രാജു (പുന്നത്തുറ)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ജിൻസി ജോമോൻ (അമനകര)
ജോയിൻറ്റ് ട്രഷറർ ശ്രീ സോയ്‌മോൻ പെരുംനിലത്തിൽ (പുതുവേലി)
അഡ്വൈസർ ശ്രീ ഫിലിപ്പ് ജോസഫ്
LKCA പ്രതിനിധികൾ ശ്രീ റെനി മാത്യു & സജി മാത്യു
വനിതാ പ്രതിനിധികൾ ശ്രീമതി ലൈസമ്മ ജോണി & സുജ സോയ്‌മോൻ
പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ശ്രീ ജോണി കല്ലടാന്തിയിൽ & ശ്രീമതി മോളി ജേക്കബ്
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി