യു. കെ. കെ. സി. എ യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ലിവർപൂൾ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ സിൻറ്റോ ജോൺ വെട്ടുകല്ലേൽ (ഉഴവൂർ), സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറിയായി ശ്രീ സാജു പാണപറമ്പിലും (പേരൂർ), ട്രഷററായി ശ്രീ എബ്രാഹം നമ്പാനത്തേലും (ചാമക്കാല) അടുത്ത രണ്ടു വർഷത്തേക്ക് കൂടി തുടരുകയാണ്. 2018-19 വർഷത്തെ UKKCA ജനറൽ സെക്രട്ടറിയാണ് സാജു. മുൻ യു. കെ. കെ. സി. എ ട്രഷറർ ശ്രീ സജി പുതിയവീട്ടിൽ (ചേർപ്പുങ്കൽ) ലിവർപൂൾ യൂണിറ്റിൻറ്റെ ഭാഗമാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള ലിവർപൂൾ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് (കാരിത്താസ്) - 07949 706499
സെക്രട്ടറി ശ്രീ സാജു ലൂക്കോസ് പാണപറമ്പിൽ (പേരൂർ) - 07474 772271
ട്രഷറർ ശ്രീ എബ്രാഹം (ബിജു) നമ്പാനത്തേൽ (ചാമക്കാല) - 07445 373967
വൈസ് പ്രസിഡൻറ്റ് ശ്രീമതി മേഴ്‌സി തോമസ് മാങ്കോട്ടിൽ (അറുനൂറ്റിമംഗലം)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ജോബി ജോസഫ് നാരകത്തിനാംകുന്നേൽ (N R സിറ്റി)
ജോയിൻറ്റ് ട്രഷറർ ശ്രീ ബേബി എബ്രാഹം കൈതത്തൊട്ടിയിൽ (കുറുമള്ളൂർ)
റീജിയൻ പ്രതിനിധി ശ്രീ ജോബി കുര്യൻ ആൽമതടത്തിൽ (പയ്യാവൂർ ടൗൺ)
പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ശ്രീമതി ജീൻ ജോജോ കാരത്തുരുത്തേൽ (കല്ലറ) & പ്രിയങ്ക റോജി ഒഴുങ്ങാലിൽ (മാലക്കല്ല്)
KCYL ഡയറക്‌ടേഴ്‌സ് ശ്രീ തോമസുകുട്ടി ജോർജ് ചിറക്കുഴിപുത്തൻപുരയിൽ (അരീക്കര) & ശ്രീമതി ബിൻസി ബേബി തെങ്ങനാട്ട് (പുന്നത്തുറ)
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി ഷൈബി സിറിയക് കിഴക്കേപ്പുറത്ത് (ഇടക്കോലി), ആലീസ് ബേബി കൈതത്തൊട്ടിയിൽ (കുറുമള്ളൂർ)
KCYL പ്രസിഡൻറ്റ് Miss ഐഞ്ചലിൻ മരിയ വിൽസൺ പാലത്തിങ്കൽ (മാറിക)
KCYL സെക്രട്ടറി Miss സ്റ്റെഫി ഫിലിപ്പ് തടത്തിൽ (കല്ലറ)
KCYL ട്രഷറർ Miss നയന ആൻ ബാബു കാഞ്ഞിരപ്പറമ്പിൽ (കുറുമള്ളൂർ)
KCYL വൈസ് പ്രസിഡൻറ്റ് Miss ലിസ്സമോൾ തോമസ് കുഞ്ഞൻവീട് (ചാരമംഗലം)
KCYL ജോയിൻറ്റ് സെക്രട്ടറി Mstr സ്റ്റെഫിൻ ലൂക്ക് തടത്തിൽ (കല്ലറ)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.