Blog Details

നോർത്ത് വെസ്റ്റ് റീജിയൻറ്റെ ഭാഗമായ സ്റ്റോക്ക് ഓൺ ട്രെൻറ്റ്‌ യൂണിറ്റിനു നവനേതൃത്വം! ബിനോയ് മാത്യു പ്രസിഡൻറ്റ്! ജോബി ജോൺ സെക്രട്ടറി!

UKKCA യുടെ നോർത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട സ്റ്റോക്ക് ഓൺ ട്രെൻറ്റ്‌ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ കിഷോർ ബേബി, സെക്രട്ടറി ശ്രീ ബിനോയ് തോമസ് എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള സ്റ്റോക്ക് ഓൺ ട്രെൻറ്റ്‌ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ ബിനോയ് മാത്യു തയ്യിൽ (കൂടല്ലൂർ) - 07868 064181
സെക്രട്ടറി ശ്രീ ജോബി ജോൺ പോടുകുന്നേൽ (കിടങ്ങൂർ) - 07828 647526
ട്രഷറർ ശ്രീ സാബു ഉലഹന്നാന്‍ പോരുമറ്റത്തില്‍ (കുറുപ്പന്തറ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മിനി സിബി കാഞ്ഞിരപ്പള്ളിൽ (ചിങ്ങവനം)
ജോയിൻറ്റ് സെക്രട്ടറി ശ്രീ സനീഷ് പിലിപ്പ് പാലകന്‍ (കുറുമുള്ളൂർ)
ജോയിൻറ്റ് ട്രഷറര്‍ ശ്രീ ഷായി തോമസ് വെളങ്ങുകല്ലുങ്കല്‍ (ഉഴവൂര്‍)
അഡ്വൈസർ ശ്രീ ബിനോയ് തോമസ്
റീജിയണൽ പ്രതിനിധി ശ്രീ കിഷോര്‍ ബേബി
KCYL ഡയറക്‌ടേഴ്‌സ് ശ്രീ ജോസ് പതിപ്പള്ളിൽ & ജോൺസി കിഷോർ


- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News