ഈസ്റ്റ് ആംഗ്ലിയ റീജിയൻറ്റെ ഭാഗമായ കേംബ്രിഡ്‌ജ്ഷെയർ കൗണ്ടിയിലുൾപ്പെട്ട പീറ്റർബറോ യൂണിറ്റിൻറ്റെ നേതൃനിരയെ അറിയാം. നിലവിലുണ്ടായിരുന്ന ഈസ്റ്റ് ആംഗ്ലിയ യൂണിറ്റ് - ഈസ്ററ് ആംഗ്ലിയ, ഇപ്സ്വിച്ച്, പീറ്റർബറോ എന്നിങ്ങനെ 3 യൂണിറ്റുകളായി മാറുകയായിരുന്നു. ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട നാലാമത്തെ യൂണിറ്റ് കേംബ്രിഡ്‌ജ് ആണ്. UKKCA യുടെ 51-) മത് യൂണിറ്റാണ് പീറ്റർബറോ.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ പീറ്റർബറോ യൂണിറ്റിൻറ്റെ അമരക്കാർ.
പ്രസിഡൻറ്റ് ശ്രീ മൈക്കിൾ എബ്രാഹം (സെൻറ്റ് ജോൺസ്, ചാമക്കാല) - 07557 539504
സെക്രട്ടറി ശ്രീ അനീഷ് എബ്രാഹം (സെൻറ്റ് ജൂഡ് പന്നിയാൽ, മടമ്പം) - 07533 094954
ട്രഷറർ ശ്രീ ഫിലിപ്പ് ജോസഫ് നന്ദികുന്നേൽ (സെൻറ്റ് മേരീസ്, കിടങ്ങൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ഷേർലി സാവിയോ (സെൻറ്റ് മേരീസ്, ചുങ്കം)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി കുട്ടമ്മ ഫിലിപ്പ് (സെൻറ്റ് മേരീസ്, കിടങ്ങൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ജിജോ ലൂക്കോസ് കാരക്കാട്ട് (സെൻറ്റ് ജോർജ്, കൈപ്പുഴ)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി