മിഡ്‌ലാൻഡ്‌സ് റീജിയൻറ്റെ ഭാഗമായ എട്ട് യൂണിറ്റുകളിൽ ഒന്നാണ് നോട്ടിങ്ഹാം! അടുത്ത രണ്ടു വർഷങ്ങളിൽ ഇവരാണ് നോട്ടിങ്ഹാം യൂണിറ്റിൻറ്റെ അമരത്ത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജിൽസ് മാത്യു നന്ദികാട്ട് (പയ്യാവൂർ) സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറിയായിരുന്ന ജെറി നോട്ടിങ്ഹാം യൂണിറ്റിൻറ്റെ പുതിയ പ്രസിഡൻറ്റാണ്. 2018-19 വർഷത്തെ സെൻട്രൽ കമ്മിറ്റിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജെറി, UKKCA യുടെ ജോയിൻറ്റ് ട്രഷറർ ആണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
പ്രസിഡൻറ്റ് ശ്രീ ജെറി ജെയിംസ് പായിക്കാട്ടുമ്യാലിൽ (പാലത്തുരുത്ത്) - 07401 222669
സെക്രട്ടറി ശ്രീമതി ടെസ്സി ഷാജി മാളിയേക്കൽ (സംക്രാന്തി) - 07788 883521
ട്രഷറർ ശ്രീ വിബിൻ എബ്രാഹം മണലേൽ (പൂഴിക്കോൽ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി സിന്‍സി എബ്രാഹം മുഖച്ചിറ മലയിൽ (കുറുമള്ളൂർ)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ജിനു സിറിയക് കൊയിതുകുത്തിൽ (കിടങ്ങൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ആൽഫിൻ ജോയ് കുന്നംപടവിൽ (ഉഴവൂർ)
റീജിയൻ പ്രതിനിധി ശ്രീ സിറിൾ പനങ്കാല (ഇരവിമംഗലം).
അഡ്വൈസർ ശ്രീ ജിൽസ് മാത്യു നന്ദികാട്ട് (പയ്യാവൂർ)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.