മിഡ്‌ലാൻഡ്‌സ് റീജിയൻറ്റെ ഭാഗമായ എട്ട് യൂണിറ്റുകളിൽ ഒന്നാണ് ലെസ്റ്റർ! അടുത്ത രണ്ടു വർഷങ്ങളിൽ ഇവരാണ് ലെസ്റ്റർ യൂണിറ്റിൻറ്റെ അമരത്ത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ സിബു ജോസ് തടത്തിച്ചാലിൽ (ഉഴവൂർ) സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറിയായിരുന്ന ശ്രീ വിജി ജോസഫ് കുടുന്തനാംകുഴിയിൽ (കട്ടച്ചിറ) 2018-19 വർഷത്തെ UKKCA സെൻട്രൽ കമ്മിറ്റി അംഗവും ട്രഷററും ആണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
പ്രസിഡൻറ്റ് ശ്രീ തോമസ് ചേത്തലിൽ (കൂടല്ലൂർ) -
സെക്രട്ടറി ശ്രീ റോബിൻസ് ഫിലിപ്പ് വലിയവീട്ടിൽപറമ്പിൽ (ചാമക്കാല) -
ട്രഷറർ ശ്രീ ഷിജു ജോസ് തടത്തിച്ചാലിൽ (ഉഴവൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ബെറ്റി അനിൽ നെല്ലാമറ്റത്തിൽ (സേനാപതി)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി മോൽബി ജെയിംസ് പള്ളിയാർതടത്തിൽ (SH മൗണ്ട്)
ജോയിൻറ്റ് ട്രെഷറർ & റീജിയണൽ റെപ്. ശ്രീ രാജേഷ് ജോസഫ് കാലായിൽ (പാച്ചിറ)
അഡ്വൈസേഴ്സ് ശ്രീ സിബു ജോസ് (ഉഴവൂർ) & ശ്രീ വിജി ജോസഫ് (കട്ടച്ചിറ)
പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ശ്രീ ടോമി കുമ്പിക്കൽ (കൂടല്ലൂർ) & ശ്രീമതി മിനി ജെയിംസ് കണ്ണമ്പാടം (പുന്നത്തുറ)
കമ്മിറ്റി മെമ്പർ ശ്രീ മജു തോമസ് മുണ്ടപ്ലാക്കിൽ
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.