മിഡ്‌ലാൻഡ്‌സ് റീജിയനിലെ ഏറ്റവും വലിയ യൂണിറ്റാണ് ബിർമിങ്ഹാം! നിലവിലെ പ്രസിഡൻറ്റ് ശ്രീ ജെസ്സിൻ കെഴുവന്താനം (ചെറുകര), സെക്രട്ടറി ശ്രീ അജേഷ് കടുതോടിൽ (കിടങ്ങൂർ), ട്രഷറർ അഭിലാഷ് മൈലപ്പറമ്പിൽ (ഏറ്റുമാനൂർ) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്. UKKCA പ്രസിഡൻറ്റുമാരായിരുന്ന ശ്രീ ഐൻസ്റ്റീൻ വാലയിൽ (2010-11), ശ്രീ ബെന്നി മാവേലിൽ (2014-15), ശ്രീ ബിജു മടുക്കക്കുഴി (2016-17), സെക്രട്ടറി ആയിരുന്ന ശ്രീ എബി നെടുവാമ്പുഴ (2008-09), ട്രഷറർമാരായിരുന്ന ശ്രീ തോമസ് കീടാരക്കുഴി (2006-07), ശ്രീ സിബു കുളങ്ങര (2008-09), ശ്രീ ബാബു തോട്ടം (2016-17) എന്നിവർ സെൻട്രൽ കമ്മിറ്റിയിൽ ബിർമിങ്ഹാം യൂണിറ്റിനെ പ്രതിനിധാനം ചെയ്തവരാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
അടുത്ത രണ്ടു വർഷങ്ങളിൽ ഇവരാണ് ബിർമിങ്ഹാം യൂണിറ്റിൻറ്റെ അമരത്ത്.
പ്രസിഡൻറ്റ് ശ്രീ ജയ് തോമസ് കുരീക്കാട്ടിൽ (കരിങ്കുന്നം) - 07429 359837
സെക്രട്ടറി ശ്രീ തോമസ് സ്റ്റീഫൻ പാലകൻ (കടുത്തുരുത്തി) - 07963 469399
ട്രഷറർ ശ്രീ ബെന്നി കുര്യൻ ഓണശ്ശേരിൽ (നീണ്ടൂർ) - 07828 745718
വൈസ് പ്രസിഡൻറ്റ് ശ്രീ ജോൺ മുളയാങ്കൽ (അരീക്കര)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ലാനി ജെൻസ് അള്ളുപറമ്പിൽ (കല്ലിശ്ശേരി)
ജോയിൻറ്റ് ട്രഷറർ ശ്രീ ഷാജി തോമസ് മുല്ലപ്പള്ളിൽ (മ്രാല)
റീജിയൻ പ്രതിനിധി ശ്രീ ബിജു ജോസഫ് തൊഴുതുകര (കൂടല്ലൂർ)
പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി മിനി ജിജി വരിക്കാശ്ശേരിൽ (മോനിപ്പള്ളി)
അഡ്വൈസേഴ്സ് ശ്രീ ജെസ്സിൻ ജോൺ (ചെറുകര) & ശ്രീ അജേഷ് തോമസ് (കിടങ്ങൂർ)
വനിതാ ഫോറം ശ്രീമതി ഡെയ്‌സി സുനിൽ കുന്നിരിക്കൽ (റാന്നി) & റെജീന സിറിയക് ചാഴികാട്ട് (വെളിയന്നൂർ)
KCYL ഡയറക്‌ടേഴ്‌സ് ശ്രീമതി ബിന്ദു സൂസൻ തോമസ് കടവിൽ (പുന്നത്തുറ) & ശ്രീ സുനിൽ ജെയിംസ് കുന്നിരിക്കൽ (റാന്നി)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.