Blog Details

നോർത്ത് വെസ്റ്റ് റീജിയൻറ്റെ ഭാഗമായ ബ്ലാക്ക്പൂൾ യൂണിറ്റിനെ ബിജു എബ്രാഹം കുന്നത്തുകരോട്ട് നയിക്കും! സെക്രട്ടറി ജോൺ ചാക്കോ കണിയാംപറമ്പിൽ!

UKKCA യുടെ നോർത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ബ്ലാക്ക്പൂൾ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ ബിജു എബ്രാഹം, സെക്രട്ടറി ശ്രീ ജോൺ ചാക്കോ എന്നിവരുടെ നേതൃത്വം അടുത്ത രണ്ടു വർഷത്തേക്ക് കൂടി തുടരുകയാണ്!

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള ബ്ലാക്ക്പൂൾ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ ബിജു എബ്രാഹം കുന്നത്തുകരോട്ട് (കുറുമള്ളൂർ) - 07828 756027
സെക്രട്ടറി ശ്രീ ജോൺ ചാക്കോ കണിയാംപറമ്പിൽ (പുന്നത്തുറ) - 07588 442784
ട്രഷറർ ശ്രീ പയസ് മാത്യു മുളകനാൽ (പയസ് മൗണ്ട്)
വൈസ് പ്രസിഡൻറ്റ് ശ്രീമതി നിൻസി ഷാജൻ എലക്കാട്ട് (കൈപ്പുഴ)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ജെയ്‌മോൾ ജോവാൻ മണലേൽ (അറുനൂറ്റിമംഗലം)
ജോയിൻറ്റ് ട്രഷറർ ശ്രീ ഷാജൻ മാത്യു എലക്കാട്ട് (കൈപ്പുഴ)
വനിതാ റെപ് ശ്രീമതി ജോളി ജോണി കോട്ടയരികിൽ (കൈപ്പുഴ) & മിനി ജോൺ കണിയാംപറമ്പിൽ (പുന്നത്തുറ)


- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News