Blog Details

കെൻറ്റ് യൂണിറ്റിനെ ഇനി ഷിജോ കാട്ടിപ്പറമ്പിൽ നയിക്കും! കെൻറ്റ് റീജിയൻ്റെ ഭാഗമായ യൂണിറ്റിൻ്റെ സെക്രട്ടറി ജിപ്റ്റോമോൻ മുടക്കോടിയിൽ!

കെൻറ്റ് റീജിയൻറ്റെ ഭാഗമായ കെൻറ്റ് യൂണിറ്റിൻറ്റെ നേതൃനിരയെ പരിചയപ്പെടാം. മെഡ്‌വേ, മെയിഡ്സ്റ്റോൺ & ടൺബ്രിഡ്ജ്, ഈസ്റ്റ് സസക്‌സ് എന്നിവയാണ് കെൻറ്റ് റീജിയണിൽ ഉൾപ്പെട്ട മറ്റു യൂണിറ്റുകൾ. അടുത്ത രണ്ടു വർഷം ഇവരാണ് കെൻറ്റ് യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജിമ്മി കുന്നശ്ശേരി (കടുത്തുരുത്തി) വഴി മാറുമ്പോൾ സെക്രട്ടറിയായിരുന്ന ലിജു പാറാനിക്കൽ (റാന്നി) ആണ് കെൻറ്റ് യൂണിറ്റിൻറ്റെ പുതിയ ട്രഷറർ.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ ഷിജോ ജെയിംസ് കാട്ടിപ്പറമ്പിൽ (കൈപ്പുഴ) - ‭07988 885356
സെക്രട്ടറി ശ്രീ ജിപ്റ്റോമോൻ ജോസഫ് മുടക്കോടിയിൽ (കല്ലറ പഴയപള്ളി) - 07862 721519
ട്രഷറർ ശ്രീ ലിജു മാത്യു പാറാനിക്കൽ (റാന്നി)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ലിനി ജിമ്മി കുന്നശ്ശേരി (കടുത്തുരുത്തി)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ജോമോൾ സാബു ചാലുവേലിൽ (തിരുവല്ല)
ജോയിൻറ്റ് ട്രഷറർ & വനിതാ പ്രതിനിധി ശ്രീമതി ജോമോൾ ജെറി ചിറ്റാടിയിൽ (മാറിടം)
വനിതാ പ്രതിനിധി ശ്രീമതി ലിസി ഫിലിപ്പ് (മാമ്പുഴക്കരി, ആലപ്പി)
റീജിയണൽ പ്രതിനിധി ശ്രീ സിജു ചാക്കോ മഠത്തിപ്പറമ്പിൽ (ചുങ്കം)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News