നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട യോർക്‌ഷെയർ യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ തോമസുകുട്ടി കല്ലിടിക്കൽ (മാന്നാനം), സെക്രട്ടറി ശ്രീ ഷിബു ഓട്ടപ്പള്ളിൽ (പാലത്തുരുത്ത്) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്. മുൻ UKKCA ജോ: ട്രഷറർ ശ്രീ ജോസ് പരപ്പനാട്ട് യോർക്‌ഷെയർ യൂണിറ്റ് അംഗമാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള യോർക്‌ഷെയർ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ ബോബി ഫിലിപ്പ് കിഴക്കേൽ (പിറവം) - 07894 345809
സെക്രട്ടറി ശ്രീ നോബി ജെയിംസ് മണക്കാട്ട് (കരിപ്പാടം) - 07975 641813
ട്രഷറർ ശ്രീ ഷാജു തോമസ് കാക്കനാട്ടുകരയിൽ (കിടങ്ങൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി ബിന്ദു ജോബി (അമനകര)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ദിവ്യ ബിനോയി (പേരൂർ)
ജോയിൻറ്റ് ട്രഷറർ മിസ്സ് ഡിംപിൾ മാത്യു (അമനകര)
റീജിയണൽ പ്രതിനിധി ശ്രീ ബിനോയി കാരണംകോട്ട് (പേരൂർ)
KCYL പ്രസിഡൻറ്റ് മിസ്സ് ജീത മാത്യു (മ്രാല)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.