കരിപ്പാടം ഇടവക വീണപറമ്പിൽ വി. യു. സൈമൺ (75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (17-03-2018) വൈകുന്നേരം നാല് മണിക്ക് കരിപ്പാടം സെൻ്റ് മേരിസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ രാമമംഗലം കല്ലുംകുട്ടത്തിൽ ആലീസ്. മക്കള്‍: ജീജ അജിൻ (എഡിൻബറോ യൂണിറ്റ്), ജിൻറ്റൊ സൈമൺ (കോവെൻട്രി യൂണിറ്റ്). മരുമക്കൾ: അജിൻ തങ്കച്ചൻ മുത്തേടത്ത് (രാമമംഗലം), നീതു ബാബു വാലിമറ്റത്തിൽ (അരീക്കര).
യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി