Blog Details

Swansea യൂണിറ്റ് പ്രസിഡൻറ്റ് സജിമോൻ്റെയും OXford യൂണിറ്റ് സെക്രട്ടറി ജോമോൻ്റെയും പിതാവ് എം. സി സ്റ്റീഫൻ മലമുണ്ടയ്ക്കൽ നിര്യാതനായി

ഇടക്കോലി മലമുണ്ടയ്ക്കല്‍ എം.സി. സ്റ്റിഫന്‍ (87) നിര്യാതനായി. സംസ്കാരം പിന്നീട് ഇടക്കോലി സെൻറ്റ് ആൻറ്റണീസ് ക്നാനായ കാത്തലിക്ക് പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി സ്റ്റിഫന്‍ അരീക്കര പള്ളിക്കര കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോയി സ്റ്റിഫന്‍, ആന്‍സി, ബാബു, ലിസി, ഓമന, മിനി, സജിമോന്‍, ജോമോന്‍, റെജിമോന്‍. മരുമക്കള്‍: മേരി (തെക്കേക്കുടിയിരിപ്പില്‍, വെളിയന്നുര്‍), കുരുവിള (കണ്ടത്തിന്‍കര, കരിങ്കുന്നം), വത്സ (പുള്ളോലില്‍, പത്തനംതിട്ട), പ്രോത്താസിസ് (ചിറയത്ത്, പുതുവേലി), ജോണി (വെട്ടുകല്ലേല്‍, ഉഴവൂര്‍), ഷാജി (വടക്കേത്തട്ടംകുളം, ഞിഴുര്‍), ജോഷ്വ (നിരപ്പേല്‍, പയസ്മൌണ്ട്), ഉണ്ണി (പുല്ലാന്നപ്പുള്ളില്‍, സംക്രാന്തി), സിന്‍സി (കൊക്കാപ്പിള്ളില്‍, കൂടല്ലൂര്‍).

യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News