Blog Details

മുൻ UKKCA ട്രഷറർ സജി പുതിയവീട്ടിലിൻ്റെ പിതാവ് P. U തോമസ് നിര്യാതനായി!

ചേര്‍പ്പുങ്കല്‍ പുതിയവീട്ടില്‍ പി.യു തോമസ് (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21/03/18) രാവിലെ 9.30 ന് സെൻറ്റ് പീറ്റര്‍ & പോള്‍ കല്ലൂര്‍ ക്നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ ചിന്നമ്മ കോതനല്ലൂര്‍ ചാലുമുക്കില്‍ കുടുംബാംഗം. മക്കള്‍ : സിസ്റ്റര്‍ ജെയ്‌മി (എസ്. ജെ. സി ഏറ്റുമാനൂര്‍), ജെസി, സജി (യു.കെ), സിസ്റ്റര്‍ സജിത (എസ്.ജെ.സി ചുള്ളിക്കര), ജോജി (കുവൈറ്റ്). മരുമക്കള്‍ : ജോസ്‌മോന്‍ മണലുംപാറയില്‍ വാരപ്പെട്ടി, മിനി ഒള്ളോത്താനത്ത് ചേറ്റുകുളം, ജീന തടത്തിൽ

യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News