Blog Details

സ്‌കോട്ടീഷ് റീജിയണിലെ എഡിൻബറോ യൂണിറ്റിൻ്റെ നേതൃസ്ഥാനത്ത് ജോജോ മേലേടം! സെക്രട്ടറി ജോസ് മുളവേലിപ്പുറത്ത്!

സ്‌കോട്ടീഷ് റീജിയണിൽ ഉൾപ്പെട്ട മൂന്നു യൂണിറ്റുകളിൽ ഒന്നായ എഡിൻബറോ യൂണിറ്റിൻ്റെ ഭാരവാഹികളെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ടിജോ മറ്റം (സംക്രാന്തി), സെക്രട്ടറി ശ്രീ റെജി എബ്രാഹം (മാന്നാനം) എന്നിവർ പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്. അബർഡീൻ, ഗ്ലാസ്ഗോ എന്നിവയാണ് സ്‌കോട്ടീഷ് റീജിയണിൽ ഉൾപ്പെട്ട മറ്റു രണ്ടു യൂണിറ്റുകൾ.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ ജോജോ മേലേടം (കരിങ്കുന്നം) - ‭07456 502440
സെക്രട്ടറി ശ്രീ ജോസ് മുളവേലിപ്പുറത്ത് (ചേർപ്പുങ്കൽ) - 07877 769435
ട്രഷറർ ശ്രീ ബിബു ലൂക്കോസ് പൂവ്വപ്പളിമഠത്തിൽ (കിഴക്കേ നട്ടാശ്ശേരി)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മിനി ടോമി (ചാമക്കാല)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ഷൈനി ജോമി (കൂടല്ലൂർ)
ജോയിൻറ്റ് ട്രഷറർ ശ്രീ ജിം ജോസ് പഴുക്കായിൽ (കുറുമള്ളൂർ)
KCYL ഡയറക്ടർ ശ്രീ സിബി ജോർജ് (കൂടല്ലൂർ)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News