Blog Details

ലണ്ടൻ റീജിയൻ അംഗങ്ങളായ ജെസ്സി, സിജി എന്നിവരുടെ മാതാവ് അന്നമ്മ ഉതുപ്പാൻ പുത്തന്‍പുരയ്ക്കല്‍ നാട്ടിൽ നിര്യാതയായി!

പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാൻ്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (28/03/18) വൈകുന്നേരം 4 മണിക്ക് തൊടുപുഴ ചുങ്കം സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത ചുങ്കം ഇടവക കുന്നത്ത്‌ കുടുംബാംഗമാണ്. മക്കള്‍: പരേതയായ സിസ്റ്റര്‍ ടെസ്സി (എസ്. വി. എം), മേരിക്കുട്ടി, സിസ്റ്റര്‍ ഏലിയാമ്മ (സെൻ്റ് ലൂസി കോണ്‍വെൻറ്റ് പയ്യന്നൂര്‍), പരേതയായ ലീലാമ്മ, ജോയിമോന്‍, ജെയിംസ്, വത്സ (വിയന്ന), ജെസ്സി (യു. കെ), റ്റോമി (യു. എസ്. എ), ഷാജു (വിയന്ന), സജി, സിജി (യു. കെ). മരുമക്കള്‍; പരേതനായ ജോസ് കരിമ്പടപുത്തന്‍പുരയില്‍ (അരീക്കര), ജേക്കബ് തലയ്ക്കാമറ്റത്തില്‍ (മാങ്കിടപ്പളളി), ആനിക്കുട്ടി കറ്റുവീട്ടില്‍ (കോട്ടയം), ജോസി വട്ടംതൊട്ടിയില്‍ (കിടങ്ങൂര്‍), ലൂക്കോസ് വട്ടനിരപ്പേല്‍ (വിയന്ന), ജോയി ചാഴിക്കാട്ട് (വാഴയില്‍, യു.കെ), ജെസ്സി ചക്കാലയ്ക്കല്‍ (യു.എസ്.എ), അനില ആനാലില്‍ (വിയന്ന), സോണിയ കാരപ്ലാക്കില്‍ (കരിങ്കുന്നം), മാത്യു വില്ലൂത്തറ (സംക്രാന്തി - LKCA President & Former UKKCA Treasurer)

ബോസ് ജോസ് (ഓക്സ്ഫോർഡ്), അനീഷ് ജോസഫ് (ഈസ്റ്റ് ലണ്ടൻ), എവിലിൻ അജോ (നോർത്ത് വെസ്റ്റ് ലണ്ടൻ), ബിജിൽ ജേക്കബ് (അബർഡീൻ) എന്നിവർ കൊച്ചുമക്കളാണ്.

യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News