Blog Details

DKCC യൂറോപ്പ് ഫെഡറേഷൻ പ്രതിനിധികൾ ഇവർ - വിനോദ് മാണി, ജിമ്മി ചെറിയാൻ, ബെന്നി ഓണശ്ശേരിൽ!

UKKCA 2018-19 വർഷത്തെ ഡയസ്പറ ക്നാനായ കത്തോലിക്ക കോൺഗ്രസ് (DKCC) യൂറോപ്പ് ഫെഡറേഷൻറ്റെ UK പ്രതിനിധികളായി വിനോദ് മാണി (ഗ്ലോസ്റ്റർ യൂണിറ്റ്), ജിമ്മി ചെറിയാൻ (ബാസിൽഡൺ & സൗത്തെൻഡ് യൂണിറ്റ്), ബെന്നി ഓണശ്ശേരിൽ (ബിർമിംഗ്ഹാം യൂണിറ്റ്) എന്നിവരെ 2018-19 വർഷത്തെ ആദ്യത്തെ നാഷണൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു! കഴിഞ്ഞ ടേമിൽ നിന്നും വിനോദ് മാണി തുടരുമ്പോൾ, ജിമ്മി ചെറിയാനും ബെന്നി ഓണശ്ശേരിയും DKCC പ്രതിനിധികൾ ആകുന്നത് ആദ്യമായാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News