UKKCA 2018-19 വർഷത്തെ ഓഡിറ്റേഴ്‌സ് ആയി മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ്റ് ജിജി എബ്രാഹം കൊച്ചുപറമ്പിലിനേയും ഹംബർസൈഡ് യൂണിറ്റ് പ്രസിഡൻറ്റ് ബിജു ചാക്കോ മൂശാരിപ്പറമ്പിലിനേയും 2018-19 വർഷത്തെ ആദ്യത്തെ നാഷണൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു! ജിജി നാട്ടിൽ കുറുമള്ളൂർ ഇടവകാംഗവും ബിജു ചാമക്കാല ഇടവകാംഗവുമാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.