Blog Details

UKKCA ആർബിട്രേഷൻ പാനൽ - തോമസ് വാരികാട്ട്, തോമസ് ചെറുതാന്നിയിൽ, ജോണി കുന്നശ്ശേരിൽ, ബോബൻ ഇലവുങ്കൽ, ബാബു കല്ലോലിൽ

UKKCA 2018-19 വർഷത്തെ ആർബിട്രേഷൻ പാനൽ (Arbitration Panel) അംഗങ്ങളായി ഈ അഞ്ചു പേരെ 2018-19 വർഷത്തെ ആദ്യ നാഷണൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. ലിവർപൂൾ യൂണിറ്റ് പ്രസിഡൻറ്റ് തോമസ് ജോൺ വാരികാട്ട് (കാരിത്താസ്), ഇപ്സ്വിച്ച് യൂണിറ്റ് പ്രസിഡൻറ്റ് തോമസ് ജോൺ ചെറുതാന്നിയിൽ (കത്തീഡ്രൽ), നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡൻറ്റ് ജോണി അലക്സ് കുന്നശ്ശേരിൽ (കടുത്തുരുത്തി), ഗ്ലോസ്റ്റർ യൂണിറ്റ് സെക്രട്ടറി ബോബൻ ഇലവുങ്കൽ (അറുനൂറ്റിമംഗലം) ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡൻറ്റ് ബാബു തോമസ് കല്ലോലിൽ (മാറിടം).

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News