Blog Details

സാജൻ ജോസഫ്, അനു ജോസഫ്, തോമസ് പാലകൻ - ഇവർ യു. കെ. കെ. സി.എ 2018-19 വർഷത്തെ ഫിനാൻഷ്യൽ സബ് കമ്മിറ്റി അംഗങ്ങൾ!

UKKCA 2018-19 വർഷത്തെ ഫിനാൻഷ്യൽ സബ് കമ്മിറ്റി അംഗങ്ങൾ ആയി ഹെറിഫോർഡ് യൂണിറ്റ് പ്രസിഡൻറ്റ് സാജൻ ജോസഫ് (കുറുമള്ളൂർ), ബാസിൽഡൺ & സൗത്തെൻഡ് യൂണിറ്റ് സെക്രട്ടറി അനു ജോസഫ് (S. H മൗണ്ട്), ബിർമിങ്ഹാം യൂണിറ്റ് സെക്രട്ടറി തോമസ് പാലകൻ (കടുത്തുരുത്തി) എന്നിവരെ 2018-19 വർഷത്തെ ആദ്യ നാഷണൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു!

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News