യു. കെ യിലെ ക്നാനായക്കാരുടെ അഭിമാനമായ സെൻ്റ് മൈക്കിൾസ് ചാപ്പലും മാർ മാക്കീൽ ഹാളും സെൻ്റ് സ്റ്റീഫൻ ഹാളും ഉൾപ്പെടുന്ന യു. കെ. കെ. സി. എ ബിൽഡിങ്ങിൻ്റെ സുഗമമായ നടത്തിപ്പിനായി 2018-19 കാലയളവിലേക്കായി സെൻട്രൽ കമ്മിറ്റിയോടൊപ്പം ബിർമിങ്ഹാം യൂണിറ്റ് പ്രതിനിധികളെയും UKKCA യുടെ ആദ്യ നാഷണൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു!
യു. കെ. കെ. സി. എ പ്രസിഡൻ്റ് തോമസ് തൊണ്ണൻമാവുങ്കൽ, ജനറൽ സെക്രട്ടറി സാജു പാണപറമ്പിൽ, ട്രഷറർ വിജി കുടുന്തനാംകുഴിയിൽ, വൈസ് പ്രസിഡൻ്റ് ബിപിൻ പണ്ടാരശ്ശേരിൽ എന്നിവരടങ്ങിയ സെൻട്രൽ കമ്മിറ്റി അംഗങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ബിർമിങ്ഹാം യൂണിറ്റ് പ്രസിഡൻ്റ് ജയ് കുരീക്കാട്ടിൽ (കരിങ്കുന്നം), സെക്രട്ടറി തോമസ് പാലകൻ (കടുത്തുരുത്തി), വൈസ് പ്രസിഡൻ്റ് ജോൺ മുളയിങ്കൽ (അരീക്കര) എന്നിവരാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.