കെറ്ററിംഗ് യൂണിറ്റിൻ്റെ ഭാഗമായ മിൽട്ടൺ കെയ്ൻസിൽ താമസിച്ചിരുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ മത്തായിയുടെ ഭാര്യ മറിയം (ചാച്ചി, 77) രണ്ടാഴ്ച്ച മുൻപാണ് നിര്യാതയായത്. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (25th, ബുധൻ) രാവിലെ 11 മണിക്ക് മിൽട്ടൺ കെയ്ൻസിലുള്ള ALL SAINTS കാത്തലിക് പള്ളിയിൽ ആരംഭിക്കും. മക്കൾ: ബേബി, മിനി (ഇരുവരും യു. കെ). മരുമക്കൾ: അനിമോൾ പിള്ളവീട്ടിൽ (കിടങ്ങൂർ), ഡോ. സോന (ഡൽഹി).
Church Address : All Saints Catholic church, Shenly Road, Bletchley, MK3 6HG
Cemetery Address : Selbourne Avenue Cemetery, Bletchley, MK3 5BX.
യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.