മണവാട്ടിക്കൊരു മൈലാഞ്ചി
UKKCA യുടെ പോഷക സംഘടനയായ വിമൻസ് ഫോറം സംഘടപ്പിക്കുന്ന ചടങ്ങിലായിരിക്കും അത്യ അപൂർവമായ ഈ പരിപാടി അരങ്ങേറുന്നത്. UKKCA യുടെ 51 യൂണിറ്റുകളിലെയും പ്രതിനിഥികൾ ഈ ചടങ്ങിന് സാക്ഷികളായിത്തീരും. ഈ വർഷം വിവാഹം എന്ന കൂദാശ സ്വീകരിക്കാൻ തയ്യറെടുക്കുന്ന എല്ലാ യൂണിറ്റികളിലെയും 9 ഓളം യുവതികൾക്കായിരിക്കും ഈ പ്രതീകാത്മക മയിലാഞ്ചി ഇടീൽ നടത്തുക ക്നാനായസമുദായത്തിൻറെ ആചാര അനുഷ്ടാനങ്ങളും ഭക്ഷണ ക്രമവും കോർത്തിണക്കിയായിരിക്കും പരിപാടി സംഘടിപ്പിക്കുക .
സെൻട്രൽ കമ്മറ്റി ക്കുവേണ്ടി
സണ്ണി ജോസഫ് രാഗമാലിക
UKKCA Joint Secretary