Blog Details

UKKCA ഷെഫീൽഡ് യൂണിറ്റ് മുൻ പ്രസിഡൻറ്റ് ബേബി താഴത്തുറുമ്പിൽ നാട്ടിൽ നിര്യാതനായി.

യു. കെ. കെ. സി. എ നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ഷെഫീൽഡ് യൂണിറ്റ് 2016-17 കാലയളവിലെ പ്രസിഡൻറ്റ് ശ്രീ T. K ബേബി താഴത്തുറുമ്പിൽ ഇന്ന് (06/06/18) രാവിലെ നാട്ടിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. സുഖമില്ലാതിരിക്കുന്ന അമ്മയെ കാണാൻ വേണ്ടി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നാട്ടിൽ കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ ഇടവകാംഗമാണ്. ഭാര്യ ലില്ലി. മക്കൾ: ലിബിൻ, ബിബിൻ.

യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News