കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ ജോസഫ് (പാപ്പച്ചൻ 83, റിട്ടയേർഡ് അധ്യാപകൻ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക് കുറുപ്പന്തറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാരൃ ഏലിയാമ്മ പയ്യാവുർ ആളോത്ത് കുടുബാംഗമാണ്. മക്കൾ: ബിനോയ് (അയർലൻഡ്), ബിനിമോൾ (ലണ്ടൻ), ബിലുമോൻ (സ്കോട്ട്‌ലൻഡ്), ബിഫിൻ (അയർലൻഡ്). മരുമക്കൾ: ബിന്ദു പുളിനിക്കുംപറമ്പിൽ (കൈപ്പുഴ), ഷിനോ കുന്നുംപുറത്ത് (മാറിക), ആൽബി (ഞീഴൂർ), ജിൻസി ഒറ്റത്തങ്ങാടിയിൽ (ഉഴവൂർ).
പരേതരായ ഏലിക്കുട്ടി കൊല്ലംകുടിയിൽ ഓണംതുരുത്ത് , ഫിലിപ്പ്, പാച്ചി, കുര്യൻ, ഏലിയാമ്മ പോത്തൻപറമ്പിൽ ഇരവിമംഗലം, എബ്രാഹം എന്നിവർ സഹോദരങ്ങളാണ്. Divya Binoy, Danya Binoy, Christy Shino, Carwyn Shino, Cailin Shino, Deon Bilu, Zenon Bilu, Ameya Bifin, Anaina Bifin, Anlia Bifin എന്നിവർ കൊച്ചു മക്കളാണ്.
യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.