Blog Details

UKKCA കൺവൻഷൻ 2018 'സ്വീകരണ കമ്മിറ്റി' സുസജ്ജം! ജോസി നെടുംതുരുത്തിൽ പുത്തൻപുരയുടെ ടീമിൽ ജോണി കുന്നുംപുറം, സഖറിയ പുത്തൻകളം, ഫിനിൽ കളത്തിക്കോട്ടിൽ എന്നിവരും!

ജൂലൈ 7-നു ചെൽത്തൻഹാമിൽ പതിനേഴാമത് യു. കെ. കെ. സി. എ കൺവൻഷനു വേണ്ടിയുള്ള തിരി തെളിയുമ്പോൾ നിങ്ങളെ ഓരോരുത്തരെയും സ്വീകരിക്കാനായി മുൻ UKKCA ജന: സെക്രട്ടറി ശ്രീ ജോസി നെടുംതുരുത്തിൽ പുത്തൻപുര ചെയർമാനായുള്ള റിസപ്‌ഷൻ കമ്മിറ്റി തയ്യാറായിക്കഴിഞ്ഞു! മുൻ UKKCA വൈസ് പ്രസിഡൻ്റ് ശ്രീ ജോൺ കുന്നുംപുറം, മുൻ UKKCA ജോ: സെക്രട്ടറി ശ്രീ സഖറിയ പുത്തൻകളം, മുൻ UKKCA ജോ: ട്രഷറർ ശ്രീ ഫിനിൽ കളത്തിക്കോട്ടിൽ എന്നിവരാണ് സ്വീകരണ കമ്മിറ്റിയിലുള്ള മറ്റംഗങ്ങൾ!

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.
 

Recent News