Blog Details

UKKCA കൺവൻഷൻ 2018 - 'ടൈം മാനേജ്മെൻ്റ് ' കമ്മിറ്റിയും തയ്യാർ! ബിജു മടുക്കക്കുഴിയും റെജി മഠത്തിലേട്ടും അംഗങ്ങൾ!

യു.കെ.കെ.സി.എ കൺവൻഷൻ സമയബന്ധിതമായി മുന്നോട്ടു നീക്കുന്നത് ഇവർ രണ്ടു പേരും ചേർന്നായിരിക്കും. ജൂലൈ 7 നു രാവിലെ 9:15 നു അഭിവന്ദ്യ മാർ പണ്ടാരശ്ശേരി പിതാവിൻ്റെ സാന്നിധ്യത്തിൽ UKKCA പ്രസിഡൻ്റ് ശ്രീ തോമസ് തൊണ്ണൻമാവുങ്കൽ പതാക ഉയർത്തുന്നത് മുതൽ രാത്രി 8:30 ഓടെ കലാപരിപാടികൾ അവസാനിക്കുന്നിടം വരെയുള്ള ടൈം കീപ്പിങ് കൃത്യമായി നിർവ്വഹിക്കുന്നത് മുൻ UKKCA പ്രസിഡൻറ്റുമാരായ ബിജു മടുക്കക്കുഴിയും റെജി മഠത്തിലേട്ടും ആയിരിക്കും! ഇരുവരുടെയും നിർദ്ദേശങ്ങൾ എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News