Blog Details

UKKCA മുൻ അഡ്വൈസർ ഷാജി ചരമേലിൻ്റെ സഹോദരൻ ജോയി കുര്യാക്കോസ് നാട്ടിൽ നിര്യാതനായി!

യു. കെ. കെ. സി. എ 2007-09 കാലയളവിലെ അഡ്വൈസറും പൂൾ & ബോൺമൗത്ത് മുൻ യൂണിറ്റ് പ്രസിഡൻറ്റുമായിരുന്ന ശ്രീ ഷാജി ചരമേലിൻ്റെ സഹോദരൻ ജോയി കുര്യാക്കോസ് ചരമേൽ ഇന്നലെ താമരക്കാട് നിര്യാതനായി. സംസ്ക്കാരം നാളെ (29/09/18) ഉച്ചകഴിഞ്ഞു 3.30 നു അമനകര സെൻ്റ് സെബാസ്ററ്യൻസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News