2018 ൽ വിവാഹിതരായ UKKCA അംഗങ്ങളായ നവദമ്പതികൾക്ക് നാഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കുന്നു. ഒക്ടോബർ മാസം 14 നു നടക്കുന്ന നാഷണൽ കൗൺസിൽ മീറ്റിങ്ങിലാണ് ഇവർക്ക് വിരുന്നൊരുക്കുന്നത്. UKKCA യുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളായ ഈ 11 നവദമ്പതികളെയാണ് അന്നേ ദിവസം ആദരിക്കുന്നത്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.