കടുത്തുരുത്തി (ആപ്പാഞ്ചിറ/മാന്നാര്‍) കീഴങ്ങാട്ട് K. L ജെയിംസിൻ്റെ ഭാര്യ എല്‍സമ്മ ജെയിംസ് (51, മുന്‍ അധ്യാപിക SKNS, പാഴുത്തുരുത്ത്) നിര്യാതയായി. സംസ്കാരം 29.11.2018 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ (വലിയപള്ളി). കുമരകം പുത്തന്‍കളം കുടുംബാംഗമാണ്. മക്കള്‍: ജിസ്സ അന്ന ജയിംസ്, ലൂക്കാച്ചന്‍ കെ. ജെയിംസ്, ജോസ് കെ. ജെയിംസ്. അന്ത്യോപചാരമർപ്പിക്കുന്നതിനു ബുധനാഴ്ച വൈകിട്ട് 5.00 മണി മുതൽ വീട്ടില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.