Blog Details

കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി യു കെ കെ സി യെ ജനറൽ സെക്രട്ടറി സാജു ലൂക്കോസ്.

ഇനി ക്നാനായ മാമാങ്കത്തിന് തിരി തെളിയാൻ വെറും 9 നാൾ.
ജനറൽ സെക്രട്ടറി സാജു ലൂക്കോസിന്റെ നേതൃത്വത്തിലുള്ള പബ്ലിക് മീറ്റിംഗ് കമ്മിറ്റി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ജൂൺ 29 നു ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് യുകെയിലെ ഓരോ ക്നാനായ കുടുമ്പങ്ങളെയും വരവേൽക്കാൻ കാത്തിരിക്കുകയാണ്.

Recent News